Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2024 12:09 AM IST Updated On
date_range 1 Oct 2024 12:10 AM ISTഎം.എ. ഹസൻകുഞ്ഞ് ഹാജി നിര്യാതനായി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കൊല്ലംകുന്നേൽ എം.എ. ഹസൻകുഞ്ഞ് ഹാജി (പത്രം ഹസൻ -89) നിര്യാതനായി. ദീർഘകാലം വിവിധ പത്രങ്ങളുടെ ഏജൻറും പ്രാദേശിക ലേഖകനുമായിരുന്നു.
ഭാര്യ: പെരുവന്താനം കുളത്തുങ്കൽ റഹിമ ബീവി. മക്കൾ: അഹമ്മദ് കബീർ, അബ്ദുൽ നാസർ (ഒമാൻ), അബ്ദുൽ ജലീൽ, നിയാസ് അഹമ്മദ് (ഖത്തർ), ഇല്യാസ് അഹമ്മദ് (ഒമാൻ), റിയാസ് അഹമ്മദ്, നസീമ, ഹസീന, ജാസ്മിൻ, സക്കീന. മരുമക്കൾ: പി.എസ്. നാസർ, വി.എച്ച്. ജലാൽ, ഒ.എ. റഹ്മത്തുള്ള, സക്കീർ ഹുസൈൻ, പി.എച്ച്. സുഹ്റ (റിട്ട. അധ്യാപിക), റസീന, ഷെമി, ഷബാന (അധ്യാപിക, മൈക്ക കാഞ്ഞിരപ്പള്ളി), ഷെമി, സുബി.
ഖബറടക്കം ചൊവ്വാഴ്ച ളുഹർ നമസ്കാരത്തോടുകൂടി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story