Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_right...

ഒളിച്ചുകളിക്കുന്നതിനിടെ ഫ്രിഡ്ജിൽനിന്ന്​ ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു

text_fields
bookmark_border
ഒളിച്ചുകളിക്കുന്നതിനിടെ ഫ്രിഡ്ജിൽനിന്ന്​ ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു
cancel

കു​റ​വി​ല​ങ്ങാ​ട്: കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ​ഫ്രി​ഡ്​​ജി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ് ഒ​ന്ന​ര വ​യ​സ്സു​കാ​രി മ​രി​ച്ചു. വെ​മ്പ​ള്ളി ക​ദ​ളി​ക്കാ​ട്ടി​ൽ അ​ല​ൻ -ശ്രു​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റൂ​ത്ത് മ​റി​യ​മാ​ണ്​ മ​രി​ച്ച​ത്. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​രാ​ർ ജോ​ലി​ക്കാ​രി​യാ​ണ്​ ശ്രു​തി. പി​താ​വ് ടൈ​ൽ​സ്​ പ​ണി​ക്കാ​ര​നും.

റൂ​ത്ത് മ​റി​യ​ത്തി​നെ​യും സ​ഹോ​ദ​രി സെ​യ്​​റ​യെ​യും ശ്രു​തി​യു​ടെ വീ​ട്ടി​ലാ​ക്കി​ ഇ​രു​വ​രും ജോ​ലി​ക്ക്​ പോ​യ​താ​ണ്.

സ​മീ​പ​ത്തെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​തി​നി​ടെ റൂ​ത്ത് മ​റി​യം ഫ്രി​ഡ്ജി​ന് പി​ന്നി​ൽ ഒ​ളി​ച്ച​പ്പോ​ൾ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കു​റ​വി​ല​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - one and a half year old girl dies due to electric shock
Next Story