അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
text_fieldsഏറ്റുമാനൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. നവംബറിൽ ഏറ്റുമാനൂർ-മണർകാട് ബൈപാസിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അതിരമ്പുഴ പെരാട്ടുതറയിൽ അബ്ദുൽ റഷീദാണ് (റിട്ട. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ -66) മരിച്ചത്.
ഭാര്യ: മെഹറുന്നിസ ബീഗം (റിട്ട. ജോയൻറ് രജിസ്ട്രാർ, എം.ജി യൂനിവേഴ്സിറ്റി). മക്കൾ: ഡോ. നാസിയ റഷീദ്, ഷമീർ റഷീദ് (അബൂദബി). മരുമക്കൾ: ഡോ. നിബി ഹസൻ, ഡോ. അമീന. ഖബറടക്കം വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൈതമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.