Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_right​ബൈക്കിന്​ പിന്നിൽ...

​ബൈക്കിന്​ പിന്നിൽ കാറിടിച്ച്​ യുവാവ്​ മരിച്ചു

text_fields
bookmark_border
​ബൈക്കിന്​ പിന്നിൽ കാറിടിച്ച്​ യുവാവ്​ മരിച്ചു
cancel

മൂവാറ്റുപുഴ : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. പണ്ടപ്പിള്ളി അറക്കൽ ബാബുവിന്‍റെ മകൻ ബോണി (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മീങ്കുന്നം തച്ചമ്മാണിയത്ത് വീട്ടിൽ ജോൺസൺ ജോർജ് (27) നെ ഗുരുതര മായി പരിക്കേറ്റു.

ബുധനാഴ്ച ഏഴിന് തൊടുപുഴ വെങ്ങല്ലൂർ മങ്ങാട്ടുകവലയിൽ നാലുവരി പാതയിലാണ് അപകടം. ബൈക്കിനു പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഓടിയെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോണി മരിച്ചു. ഇൻഫോ പാർക്കിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ബോണി. മാതാവ്: ലിസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - The young man was killed when he was hit by a car behind his bike
Next Story