വി.എം. ദേവകിയമ്മ നിര്യാതയായി
text_fieldsപാലാ: മരങ്ങാട്ടുപിള്ളി അന്തനാട്ട് പരേതനായ എൻ. തങ്കപ്പൻ നായരുടെ ഭാര്യ വി.എം. ദേവകിയമ്മ (90) നിര്യാതയായി. കടുത്തുരുത്തി ആയാംകുടി വീരമന കുടുംബാംഗമാണ്.
മക്കൾ: എ.എസ്. ചന്ദ്രമോഹനൻ (പ്രസിഡന്‍റ്, സെൻട്രൽ മാർക്കറ്റിങ് കോ-ഓപറേറ്റീവ് സൊസൈറ്റി, പാലാ), എ.എസ്. രാധാകൃഷ്ണൻ (അന്തനാട്ട് ഇലക്ട്രിക്കൽസ്, മരങ്ങാട്ടുപിള്ളി), എ.എസ്. ശോഭനകുമാരി (റിട്ട. അക്കൗണ്ടന്‍റ്, ഇൻഡ്യാർ ക്രംബ് റബർ ഫാക്ടറി, പാലാ), എ.എസ്. സുരേഷ് കുമാർ (ചീഫ് ഓഫ് ബ്യൂറോ, മാധ്യമം, ന്യൂഡൽഹി).
മരുമക്കൾ: എസ്. ജയശ്രീ (റിട്ട. സെക്രട്ടറി, പേരൂർ സർവിസ് സഹകരണ ബാങ്ക്), കമലമ്മ, വി.ജി. വിജയകുമാർ (മുൻ സെക്രട്ടറി, രാമപുരം സർവിസ് സഹകരണ ബാങ്ക്), കെ. ജയശ്രീ (സീനിയർ പേറ്റന്‍റ് അറ്റോർണി, എൽ.എസ്. ഡാവർ ആൻഡ് കമ്പനി, ന്യൂഡൽഹി).
സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.