Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightബൈക്കപ​ക​ട​ത്തി​ൽ...

ബൈക്കപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 19കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
ബൈക്കപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 19കാ​ര​ൻ മ​രി​ച്ചു
cancel

വ​ട​ക​ര: ബൈ​ക്കി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 19കാ​ര​ൻ മ​രി​ച്ചു.

വ​ട​ക​ര ചോ​ളം വ​യ​ലി​ലെ നെ​ല്ലോ​ളി മീ​ത്ത​ൽ ആ​ദ​ർ​ശാ​ണ് മ​രി​ച്ച​ത്. അ​ട​ക്കാ​തെ​രു ജ​ങ്ഷ​നി​ൽ​വെ​ച്ച് സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക​ര കോ​ട്ട​ക്ക​ട​വി​ലെ പ്ര​മോ​ദി​ന്റെ​യും ചോ​ളം​വ​യ​ൽ നെ​ല്ലോ​ളി മീ​ത്ത​ൽ റീ​ബ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: പൂ​ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - 19-year-old killed in bike accident
Next Story