Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2024 11:41 AM IST Updated On
date_range 24 Sept 2024 11:41 AM ISTകോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ തടത്തില്‍ ഹൗസില്‍ ജയ്‌പാൽ നമ്പങ്ങാട്ട് (57) കുവൈത്തിൽ നിര്യാതനായി. സാൽമിയ പാർക്കിൽ രാവിലെ നടന്നു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം . കുവൈത്തിലെ എന്‍.സി.ആര്‍. കമ്പനി ജീവനക്കാരനാണ്.
ഭാര്യ: രേഖാ ജയ്പാല്‍ (സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂൾ അധ്യാപിക). മക്കൾ: ആദിത്യ ജയ്പാല്‍, മായാ ജയ്പാല്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story