Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2024 3:45 PM IST Updated On
date_range 15 July 2024 3:45 PM ISTഅപ്പുക്കുട്ട കുറുപ്പ് നിര്യാതനായി
text_fieldsbookmark_border
കുരിക്കിലാട് :ശ്രീ കുറുങ്ങോട്ട് (ലക്ഷ്മിപുരം) അപ്പുക്കുട്ട കുറുപ്പ് (78-റിട്ട പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. സത്യസായി സംഘടനാ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്നു.
ഭാര്യ : സുധാരത്നം.സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ. കെ , പത്മിനി.കെ. മക്കൾ :സായിശ്രീ, സായിലാൽ. മരുമക്കൾ : രജി കുമാർ വാണിമേൽ( റിട്ട. ആർമി), ആതിര കുറുമ്പയിൽ. സഞ്ചയനം : ബുധനാഴ്ച്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story