Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightസി.ദാവൂദിന്റെ മാതാവ്...

സി.ദാവൂദിന്റെ മാതാവ് മാമി നിര്യാതയായി

text_fields
bookmark_border
സി.ദാവൂദിന്റെ മാതാവ് മാമി നിര്യാതയായി
cancel

വാണിമേൽ: മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി.ദാവൂദിന്റെ മാതാവും നരിപ്പറ്റയിലെ പരേതനായതോട്ടത്തിൽ മൂസ്സയുടെ ഭാര്യ ചളിക്കൽപൊയിൽകണ്ടി മാമി ( 83 ) നിര്യാതയായി. മറ്റു മക്കൾ : സി.മൊയ്‌തു,(ഷാർജ ) അബ്ദുൽ സമദ്( റിട്ടയർഡ് അധ്യാപകൻ, കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി )ഖാലിദ് മൂസ നദ് വി (അധ്യാപകൻ,ഇസ് ലാമിയാ കോളജ് കുറ്റ്യാടി )യൂനുസ് ( ഖത്തർ)റുഖിയ( ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയോട്) താഹിറ( വേളം, ശാന്തിനഗർ) പരേതയായ സഈദ.

സഹോദരങ്ങൾ :പൊയിൽകണ്ടി അബ്ദുല്ല പരേതരായ ആയിശ കട്ടയാട്താനിയുള്ളതിൽ ബിയ്യാത്തു പാതിരപ്പറ്റ. മരുമക്കൾ:സൂപ്പി വാണിമേൽ ( മാധ്യമം), ടി. മുഹമ്മദ്‌ വേളം( സെക്രട്ടരി ജമാഅത്തെ ഇസ് ലാമി കേരള), കാസിം ( പാലേരി ),സുമയ്യ ( കുളപ്പറമ്പ്)ശക്കീറ പാലേരി,( എ എൽ പി കല്ലോട്),സഫിയ ഓമശ്ശേരി -(ഐഡിയൽ സ്കൂൾ കുറ്റ്യാടി )മുഫീദ ( ചെറിയ കുമ്പളം ),സഫീറ ( ഭൂമിവാതുക്കൽ )

ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം 04 30ന്കല്ലാച്ചി - വാണിമേൽ റോഡിൽ ചിയ്യൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode death news
News Summary - C Dawood's mother Mami passes away
Next Story
RADO