Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightചെള്ളാട്ട് സാജിദ...

ചെള്ളാട്ട് സാജിദ നിര്യാതയായി

text_fields
bookmark_border
ചെള്ളാട്ട് സാജിദ നിര്യാതയായി
cancel

ആയഞ്ചേരി: കുറ്റിക്കാട്ടിൽ എം.ടി.കെ മൊയ്തു മൗലവിയുടെ ഭാര്യ ചെള്ളാട്ട് സാജിദ (60) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (മാധ്യമം സർക്കുലേഷൻ ഡവലപ്മെന്റ് ഓഫീസർ), മുഫീദ. മരുമക്കൾ: റാഷിദ് (പൂളക്കൂൽ), ഹഫ്സീന (പാറക്കടവ്). സഹോദരങ്ങൾ: ഫൗസിയ കരുവാണ്ടി (പൈങ്ങോട്ടായി), നസീമ താഴെ കരുവാണ്ടി, സുലൈഖ കിഴക്കെ കൂന്തിലോട്ട്, റഹ്മത്ത് (മുയിപ്പോത്ത്). മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആയഞ്ചേരി മസ്ജിദുൽ ജമാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - Chellatt Sajida Passed Away
Next Story
RADO