എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി നിര്യാതനായി
text_fieldsകുറ്റ്യാടി: എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) നിര്യാതനായി. ഭാര്യമാർ: കുഞ്ഞി ഫാത്തിമ ചേലക്കാട്, സുബൈദ പാറച്ചാലിൽ പാറക്കടവ്. മക്കൾ: ജൗഹർ (തണൽ, കുറ്റ്യാടി), വി.എം. ലുഖ്മാൻ (ജമാഅത്തെ ഇസ്‍ലാമി കുറ്റ്യാടി ഏരിയ പ്രസിഡൻറ്, നാദാപുരം ഗവ. യു.പി സ്കൂൾ അധ്യാപകൻ), ഫർഹാന (പ്രിൻസിപ്പൽ, മദ്റസത്തുൽ ഖുർആൻ, കീഴരിയൂർ), ജുബൈർ (വയർമാൻ), അസ്ഹർ (അധ്യാപകൻ, ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി), അജ്ദർ (അസി. പ്രഫസർ, ഗവ. കോളജ്, കാസർകോട്), മാഹിർ (ബെല്ലാരി എയർപോർട്ട് അതോറിറ്റി).
മരുമക്കൾ: ഹസീന ഓമശ്ശേരി, മൈമൂനത്ത് വാണിമേൽ, സി.വി. അബ്ദുസ്സലാം കീഴരിയൂർ, മുബീന ചെറിയ കുമ്പളം, സജ്ന ശാന്തിനഗർ, മുഹ്സിന വേങ്ങേരി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ എടച്ചേരി, ആയിശ, കെ.എസ്. മറിയം പാറക്കടവ്, പരേതരായ അബൂബക്കർ മൗലവി കായക്കൊടി, കുട്ടി ഹസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.