Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2024 10:00 AM GMT Updated On
date_range 2 Jan 2024 11:40 AM GMTഫറോക്ക് സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ : കോഴിക്കോട് ഫറോക്ക് സ്വദേശി വെള്ളകോട്ട് കുഞ്ഞഹമ്മദ് (61) ദുബൈയിൽ നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുബൈയിലെ ഒരു ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ : അസ്‌റാബി, മക്കൾ ജഹാന ഷെറിൻ, ജംഷാദ്, മരുമകൻ ഷെമീഷ്.നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story