Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2022 1:57 AMUpdated On
date_range 8 Dec 2022 1:57 AMമുൻ എം.എൽ.എ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ അന്തരിച്ചു
text_fieldsbookmark_border
camera_alt
പ്രഭ
വടകര: മുൻ എം.എൽ.എ. അഡ്വ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ ടി.സി. (62) നിര്യാതയായി. മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. മകൾ ഡോ. പ്രിയ പ്രേംനാഥ് ( ദുബൈ). മരുമകൻ : കിരൺ കൃഷ്ണ ( ദുബൈ). കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് അഞ്ചിന് വടകര മുക്കാളിയിലെ വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story