Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 7:49 PM IST Updated On
date_range 12 Feb 2022 7:49 PM ISTവലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറിയിടിച്ചു മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: സൗത്ത് ബീച്ച് റോഡിൽ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസിൽ എൻ.വി. ഫൈജാസ് (38) ആണ് റോഡിൽ നടന്നുപോകുന്നതിനിടെ അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാവിലെ 9.40ഓടെയാണ് അപകടം. പരേതനായ മൊയ്തീൻ കോയയുടെയും ബിച്ചാത്തുവിന്റെയും മകനാണ്. ഭാര്യ: റഫ്സീന. മക്കൾ: ആയിഷ മെഹറിൻ. സഹോദരങ്ങൾ: എൻ.വി. അനീസ്, നൗഷിദ, ഫൗസിയ.
മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story