Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2024 6:19 PM IST Updated On
date_range 28 May 2024 6:19 PM ISTമഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി സ്വദേശി മേഘ്ന (24)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ജീവനക്കാരിയാണ്. അച്ഛൻ: വരിക്കോട്ട് നാണു (ബഹ്റൈൻ). അമ്മ: കമല. സഹോദരി: ഷോണിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story