Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2024 11:29 AM IST Updated On
date_range 19 Nov 2024 11:29 AM ISTഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കരുമല വലിയവീട്ടിൽ കബീർ (52) ആണ് മരിച്ചത്. ഹൂറയിൽ കഫ്തീരിയ ജീവനക്കാരനായി ഏഴു വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫസീല. മക്കൾ: ഫിനു ഫാത്തിമ, ഐഷ ലിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story