Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 4:21 PM IST Updated On
date_range 15 July 2021 4:21 PM ISTഐ.എന്‍.ടി.യു.സി നേതാവ് കെ.സി രാമചന്ദ്രന്‍ അന്തരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ട്രേഡ് യൂണിയന്‍ നേതാവും ഐ.എന്‍.ടി.യു.സി ദേശീയ കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ.സി രാമചന്ദ്രന്‍ (81) നിര്യാതനായി. കേരള മദ്യ നിരോധ സമിതി രക്ഷാധികാരിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ്. ദീർഘനാളായി കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: കനകലത. മക്കളില്ല.നിലവിൽ തലക്കുളത്തൂർ മാനസ് സെന്റർ ജന.സെക്രട്ടറിയാണ്. സംസ്ക്കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story