Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2021 3:21 AM GMT Updated On
date_range 24 Aug 2021 3:21 AM GMTകെ. സുരേന്ദ്രന്‍റെ സഹോദരൻ കെ. ഗോപാലൻ അന്തരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ(72) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്കാരം.
ഭാര്യ: സതി, മകൻ: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). കെ. ഗംഗാധരൻ, കെ. ഭാസ്ക്കരൻ (ബി.ജെ.പി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്‍റ്), നാരായണി, ജാനു, മാധവി, ദേവി എന്നിവർ സഹോദരങ്ങളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story