Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2024 10:52 AM IST Updated On
date_range 10 Jun 2024 10:10 PM ISTകാക്കുനി പുല്ലാറോട്ട് ഹംസ ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ആയഞ്ചേരി: കാക്കുനി പുല്ലാറോട്ട് ഹംസ (55) ഖത്തറിൽ നിര്യാതനായി. മർഹൂം പുല്ലാറോട്ട് കുഞ്ഞബ്ദുല്ലയുടെയും തോലാത്തിയിൽ അയിശുവിന്‍റെയും മകനാണ്. ഭാര്യ: നജ്മ പുതുക്കുടി കണ്ടി (വില്യാപ്പള്ളി). മക്കൾ: നിയാസ്, നാജിയ (ഇരുവരും ദുബൈ), നിഹാൽ (ഐനുൽ ഹുദ, കാപ്പാട്). മരുമകൻ: അനസ് പള്ളിയത്ത് (ദുബൈ). സഹോദരങ്ങൾ: ഫൈസൽ, റഫീഖ് (ഖത്തർ). മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story