കമലാക്ഷിഅമ്മ
text_fieldsകമലാക്ഷിഅമ്മ
മേപ്പയിൽ: വണ്ണാറത്ത് പരേതനായ കെ. കുഞ്ഞിരാമകുറുപ്പിൻെറ (റിട്ട. സബ്ബ് രജിസ്ട്രാർ) ഭാരൃ എൻ.കെ. കമലാക്ഷിഅമ്മ (87) നിരൃാതയായി. കോയിത്തട്ട കുടുംബാഗമാണ്.
മക്കൾ: വത്സല, മുരളിധരൻ (റിട്ട. അധ്യാപകൻ, കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ.പുറമേരി), രാമദാസ് (റിട്ട. അധൃാപകൻ, കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ്, പുറമേരി), ദേവദാസ് (റിട്ടയേർഡ് മുത്തൂറ്റ് ബേങ്ക്), പരേതനായ ഗീരിഷ്ബാബു (റബ്ബർബോർഡ്)..മരുമക്കൾ...ബാലൻനമ്പൃാർ (റിട്ടയേർഡ് ഒാഡിനൻസ് ഫാക്ടറി), സുധ (ചെരണ്ടത്തുർ), രാധിക (പയ്യോളി) ശ്രീലത (കൂത്താളി സർവ്വീസ് സഹകരണ ബേങ്ക്), ഷീബ (നരിപ്പറ്റ)....സഹോദരങ്ങൾ...പരേതരായ ഡോഃ ശ്രീധരകുറുപ്പ്, പ്രഭാകരകുറുപ്പ് (റിട്ടയേർഡ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്). സഞ്ചയനം ശനിയാഴ്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.