കൊളപ്പുറത്ത് അബ്ദുൽ വഹാബ് നിര്യാതനായി
text_fieldsകൊടുവള്ളി:കരുവമ്പൊയിൽ കൊളപ്പുറത്ത് അബ്ദുൽ വഹാബ് (83) നിര്യാതനായി. ഭാര്യ: പി.ടി. ഫാത്തിമ. മക്കൾ: മുഹമ്മദ് അസ്ലം, അബ്ദുസ്സമദ് ,ബഷീർ അഹ്മദ് ,ആബിദ് എ വഹാബ്, റുഖിയ , ജലീല, ലബീബ, പരേതരായ റഷീദ് അഹ്മദ്, ഹസീബ. മരുമക്കൾ : അബ്ദുളള മൻഹാം ശിവപുരം, ഫസലുറഹ്മാൻ മൂഴിക്കൽ (ചീഫ് പ്രീപ്രസ് മാൻ, മാധ്യമം, തിരുവനന്തപുരം), മുനീർ (ദുബൈ), യൂനുസ് ചെറുവാടി, സൽമ പുല്ലാളൂർ, ബുഷ്റ തിരുവമ്പാടി, മൈമൂന തൃക്കളയൂർ, ആർ.കെ. ഫസീല.
സഹോദരങ്ങൾ: രിസ്വാൻ മാസ്റ്റർ, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, സിയാഉദ്ദീൻ, അബ്ദു റഹീം, അബ്ദുള്ള (ജമാഅത്തെ ഇസ്ലാമി കൊടുവള്ളി ഏരിയ പ്രസിഡന്റ്), അബ്ദുൽ ഹക്കീം (ഷരീഫ ട്രാവൽസ് കോഴിക്കോട്), ഫാത്തിമ , സൈനബ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് ചുള്ളിയാട് ജുമാ മസ്ജിദിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.