Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightആമിന ഹജ്ജുമ്മ...

ആമിന ഹജ്ജുമ്മ നിര്യാതയായി

text_fields
bookmark_border
ആമിന ഹജ്ജുമ്മ നിര്യാതയായി
cancel

കോഴിക്കോട്: കുന്ദമംഗലം നെടുങ്കണ്ടത്തിൽ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ ഭൂപതി ഇമ്പിച്ചാലി ഹാജി. മക്കൾ: ആമിന, മറിയ, പരേതയായ സലീമ, ജാബിർ, ഉസ്മാൻ കുട്ടി, റഫീഖ്, ജലീൽ, റസീന, ഷമീർ, ജസീമ, ഷംസിദ്. മരുമക്കൾ: അബ്ദുൽ കരീം കൊടുവള്ളി, പരേതനായ മമ്മദ് കോയ മൂഴിക്കൽ, അബ്ദുറഹീം കരുവംപൊയിൽ (റിട്ട.എൻജിനീയർ കെ.എസ്.ഇ.ബി), മജീദ് മാസ്റ്റർ പൂനൂർ, (റിട്ട:അധ്യാപകൻ, ചക്കാലക്കൽ സ്കൂൾ), ഇബ്രാഹിം ഓമശ്ശേരി (ഖത്തർ), സലാഹുദ്ദീൻ കാരന്തൂർ (എൻജിനീയർ ദുബൈ), എംഎ. സുമയ്യ, സുഹറ സി.വി. മൂഴിക്കൽ, സീനത്ത് കിണാശ്ശേരി, അസ്മ ചെലവൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - Kozhikode Death news
Next Story