Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
അ​ബ്​​ദു​ൽ റ​ഫീ​ഖ്
cancel
camera_alt

അ​ബ്​​ദു​ൽ റ​ഫീ​ഖ്

ദു​ബൈ: കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി (51) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മാ​താ​വ്​: ഇ​യ്യാ​ത്തു​ട്ടി. ഭാ​ര്യ: ബു​ഷ്​​റ അ​ബ്​​ദു​ൽ റ​ഫീ​ഖ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മക്കൾ: സബ്​റിന, സബ്​റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsObituary News
News Summary - Kozhikode native died in Dubai
Next Story