Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2024 9:14 AM IST Updated On
date_range 11 Nov 2024 9:14 AM ISTകോഴിക്കോട് നടുവണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: കോഴിക്കോട് നടുവണ്ണൂർ സ്വദേശി കിഴക്കോട്ട് കടവ് സി.കെ കോട്ടേജിൽ (53) ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. . പിതാവ്: പരേതനായ ചെല്ലട്ടാൻ കണ്ടി അബ്ദുല്ല. മാതാവ്: മറിയം. റസീനയാണ് ഭാര്യ. മക്കൾ: അഖിത ജുസൈറ, ഡോ. റിസ് വാന, മുഹ്സിന (എം.ബി.ബി.എസ് വിദ്യാർഥിനി, ജോർജിയ), അർഫിൻ മുഹമ്മദ് (വിദ്യാർഥി, സെന്റ് മീരാസ് സ്കൂൾ പേരാമ്പ്ര). മരുമക്കൾ: മുഹമ്മദ് റാഫി (കുറ്റ്യാടി), ഡോ. അജ്മൽ (കാളികാവ്). സഹോദരങ്ങൾ: മൊയ്തീൻ (ഖത്തർ), റസിയ. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച ശേഷം ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story