Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2024 12:30 PM IST Updated On
date_range 23 Oct 2024 12:30 PM ISTകോഴിക്കോട് സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
text_fieldsbookmark_border
മനാമ: കോഴിക്കോട് കൈതപ്പൊയിൽ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ആനോറമ്മൽ സുബൈദയാണ് (54) നിര്യാതയായത്. 16 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുകയാണ്. ഹൗസ് മെയ്ഡായിരുന്നു. ഭർത്താവ്: പരേതനായ അസീസ്. മക്കൾ: സജീർ, സജ്ന. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story