Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2022 10:59 AM IST Updated On
date_range 13 July 2022 10:59 AM ISTകെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ മാതാവ് അന്തരിച്ചു
text_fieldsbookmark_border
Listen to this Article
പുതിയങ്ങാടി: കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസിന്റെ മാതാവ് പി.എം ബീബി (80) അന്തരിച്ചു. പരേതനായ കോൺഗ്രസ് നേതാവ് കെ. സാദിരിക്കോയയാണ് ഭർത്താവ്. മയ്യത്ത് നമസ്കാരം ഇന്ന് 4 മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story