Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകനവത്ത് കുഞ്ഞബ്ദുല്ല...

കനവത്ത് കുഞ്ഞബ്ദുല്ല നിര്യാതനായി

text_fields
bookmark_border
Kunjabdullah
cancel

തിരുവള്ളൂർ: റിട്ട.അക്കൗണ്ടൻറ് ജനറൽ ഓഫീസ് സീനിയർ ഓഡിറ്റ് ഓഫീസർ കനവത്ത് കുഞ്ഞബ്ദുല്ല (73)നിര്യാതനായി. ഭാര്യ: മീത്തലെ കനവത്ത് കുഞ്ഞാമി. മക്കൾ: മുനീബ് (സ്റ്റേഷൻ മാനേജർ, എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂർ എയർപോർട്ട്), നബീൽ (ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ), നജീബ് (എൻജിനീയർ, കുവൈറ്റ്).

മരുമക്കൾ: നഹന വയലിൽ (വാണിമേൽ), ലാമിയ കോമത്ത് (കുമ്മങ്കോട്), നസീബ വലിയ പറമ്പത്ത് (മംഗലാട്). സഹോദരങ്ങൾ: വൈക്കിലേരിക്കണ്ടി ഖദീജ (കാക്കുനി), പരേതരായ കനവത്ത് മൊയ്തു, കനവത്ത് സൂപ്പി മാസ്റ്റർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - Kunjabdullah passed away
Next Story
RADO