Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകുഞ്ഞിവി നിര്യാതയായി

കുഞ്ഞിവി നിര്യാതയായി

text_fields
bookmark_border
Kunjivi
cancel

ഫറോക്ക്: ചെറുവണ്ണൂർ പരേതനായ അമ്പലപ്പുറത്ത് അബ്ദുഹിമാൻ കുട്ടിയുടെ ഭാര്യ കുഞ്ഞിവി (95) നിര്യാതയായി. ഖബടറക്കം ചെറുവണ്ണൂർ തെക്കേ ജമാഅത്ത് പള്ളിയിൽ ഉച്ചക്ക് ഒരു മണിക്ക് നടക്കും.

മക്കൾ: ബിച്ചിപ്പാത്തു (ചാലിയം), കഞ്ഞിമുഹമ്മദ്, മുഹമ്മദ് ബഷീർ, ഷറീഫ്, സക്കീർ ഹുസൈൻ, പരേതനായ ചേക്കുട്ടി. മരുമക്കൾ: പി.ടി. കോയട്ടി ഹാജി ചാലിയം, റംല വേങ്ങര, റംല തിരൂരങ്ങാടി, ആസ്യ കുറ്റൂർ നോർത്ത്, നാദിറ കരുവൻതുരുത്തി, നസീന അത്താണിക്കൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary NewsKunjivi
News Summary - Kunjivi passed away
Next Story
RADO