Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 12:45 PM IST Updated On
date_range 5 March 2022 12:41 PM ISTമന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
കോഴിക്കോട്: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ മാതാവ് പുത്തലത്ത് മറിയം നിര്യാതയായി. 80 വയസ്സായിരുന്നു. ദേവര്‍കോവിലിലെ വസതിയില്‍വെച്ചായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.
ഖബറടക്കം വൈകിട്ട് 4 ന് ദേവർകോവിൽ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story