Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightമൂസഹാജി നിര്യാതനായി

മൂസഹാജി നിര്യാതനായി

text_fields
bookmark_border
മൂസഹാജി നിര്യാതനായി
cancel

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്രധാനാധ്യാപകാനായിരുന്ന വയൽ തൃക്കോവിൽ മൂസഹാജി (77 ) നിര്യാതനായി. പേരാമ്പ്ര മസ്ജിദുൽ നൂർ മുൻ പ്രസിഡൻ്റായിരുന്നു.

ഭാര്യ കുഞ്ഞായിഷ . മക്കൾ ഡോ സക്കീർ ( റിനൈ മെഡി സിറ്റി എറണാകുളം ) സറീന , ഡോ. സാബിർ ( ജില്ല ജനറൽ ഹോസ്റ്റൽ കോഴിക്കോട്. മരുമക്കൾ: ഡോ. റാണി ( റിനൈ മെഡി സിറ്റി), ഡോ. കെ.കെ. അബ്ദുൾ മജീദ് ( അസോസിയേറ്റീവ് പ്രഫസർ ഗവ മെഡിക്കൽ കോളജ് കോഴിക്കോട്), ഡോ. ജുനൈസ് ( മഞ്ചേരി മെഡിക്കൽ കോളജ് ).

സഹോദരങ്ങൾ വി. ടി. കുഞ്ഞാലി (റിട്ട. അധ്യാപകൻ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ), വി.ടി. കുഞ്ഞബ്ദുളള ഹാജി ( മുൻ ഗ്രാമപഞ്ചായത്ത് അംഗം), വി.ടി. ഇബ്രാഹിം കുട്ടി ( റിട്ട. ഹെൽത്ത് ഇൻസ്പക്ടർ ) , കുഞ്ഞായിശ പാലേരിമ്മൽ, പരേതനായ വി.ടി. കുഞ്ഞമ്മദ്.

മയ്യത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് പേരാമ്പ്ര മസ്ജിദുൽ നൂറിൽ നടക്കും. ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awayMoosa Haji
News Summary - Moosa Haji passed away
Next Story