Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightബൈക്കിൽ ലോറിയിടിച്ച്...

ബൈക്കിൽ ലോറിയിടിച്ച് മുഹമ്മ സ്വദേശി മരിച്ചു

text_fields
bookmark_border
ബൈക്കിൽ ലോറിയിടിച്ച് മുഹമ്മ സ്വദേശി മരിച്ചു
cancel

മുഹമ്മ: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു. പഞ്ചായത്ത് എട്ടാം വാർഡ് അശ്വതി നിവാസിൽ സജി -ശ്രീദേവി ദമ്പതികളുടെ മകൻ അക്ഷയ് (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് കോഴിക്കോട് ബൈപാസിന് സമീപം ഹൈലൈറ്റ് മാളിന് മുന്നിൽ അക്ഷയ് സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. ഡെക്കാത്ത് ലോൺ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സഹോദരി: അക്ഷര. പിതാവ് സജി സൗദി അറേബ്യയിൽ നിന്ന് ശനിയാഴ്ച എത്തും. തുടർന്ന് സംസ്കാരം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeathkozhikode News
News Summary - Muhamma Swadeshi dies after lorry hit on bike
Next Story