Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഅമ്മോത്ത് സീതി...

അമ്മോത്ത് സീതി നിര്യാതനായി

text_fields
bookmark_border
seethi
cancel

വെള്ളിമാട്കുന്ന്: അമ്മോത്ത് സീതി (78) പാറോപ്പടി പെട്രോൾ പമ്പിന് മുന്നിലെ വസതിയിൽ നിര്യാതനായി. പാളയം കാലിക്കറ്റ് ഫ്ലവർ സ്റ്റാൾ ഉടമയാണ്.

ഭാര്യ ഫാത്തിമ (നബു). മക്കൾ: റഫീഖ്, ഷാനവാസ്, സൗദ, റോഷിബ. മരുമക്കൾ: റാസിഖ്, ഗഫൂർ, ഷെമീന, ഹസീന. സഹോദരങ്ങൾ: മമ്മദ്, കോയസ്സൻ, കമ്മു, ഫാത്തിമ, ബിച്ചീവി,നബീസ, സൈനബ, പരേതരായ അമ്മോത്ത് ചെറിയ കോയാമുട്ടി, കോയ, ഫാത്തിമ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryAmmoth Seethi
News Summary - Obituary Ammoth Seethi
Next Story