Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവേളം എൻ. കുഞ്ഞി ഹസൻ...

വേളം എൻ. കുഞ്ഞി ഹസൻ ഹാജി നിര്യാതനായി

text_fields
bookmark_border
kunji haji 78676
cancel

കുറ്റ്യാടി: വേളം ശാന്തിനഗർ നെല്ലിയുള്ളതിൽ കുഞ്ഞി ഹസൻ ഹാജി (മാണിക്കോത്ത്) (88) നിര്യാതനായി. പാറക്കാംപൊയിൽ അൽഫലാഹ് മഹല്ല് പ്രസിഡന്‍റായിരുന്നു.

ഭാര്യ: പരേതയായ നെല്ലിയുള്ളതിൽ കുഞ്ഞാമി. മക്കൾ: പ്രഫ. എൻ. മുഹമ്മദലി (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഫൈസൽ (അബൂദബി), സുലൈഖ, അസ്മ (വള്ള്യാട് യു.പി സ്കൂൾ). മരുക്കൾ: കെ.ടി. അബ്ദുല്ല ശാന്തിനഗർ, പി.കെ. കുഞ്ഞബ്ദുല്ല (വള്ള്യാട്), റൂബി (പൂത്തൂർ പള്ളിക്കൽ ഹയർ സെക്കൻഡറി സ്കൂൾ), സൽമ ചാലക്കര.

ഖബറടക്കം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് ശാന്തിനഗർ എളവനച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary News
News Summary - Obituary Kozhikode N Kunji Hassan Haji
Next Story