Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightപുതുക്കൂളിൽ പരമേശ്വരൻ...

പുതുക്കൂളിൽ പരമേശ്വരൻ നിര്യാതനായി

text_fields
bookmark_border
parameswaran 9078979
cancel

കാരാട്: പൊന്നേംപാടം പുന്നത്ത് പുതുക്കൂളിൽ പരമേശ്വരൻ (84) നിര്യാതനായി. ഫറോക്കിലെ ഹിന്ദുസ്ഥാൻ ടൈൽ വർക്ക്സ് ജീവനക്കാരനായിരുന്നു.

ഭാര്യ: ശാരദ. മക്കൾ: സുശീൽ കുമാർ (കേരള ബാങ്ക് ഐക്കരപ്പടി ശാഖാ മാനേജർ), സത്യൻ. മരുമക്കൾ: വിമി, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - Obituary Parameshwaran
Next Story