Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2023 10:03 PM IST Updated On
date_range 16 Dec 2023 10:03 PM ISTപാറക്കെട്ടിൽ പി.ടി. നാണു നിര്യാതനായി
text_fieldsbookmark_border
തിരുവള്ളൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പാരമ്പര്യ വൈദ്യനുമായ ചാനിയംകടവ് കലങ്ങോടത്തിൽ പാറക്കെട്ടിൽ പി.ടി. നാണു (80) അന്തരിച്ചു. ഭാര്യ: മാത. മക്കൾ: രവീന്ദ്രൻ (ഖത്തർ), മോളി, സിന്ധു, സീന.
മരുമക്കൾ: ശോഭ, ശ്രീധരൻ, പ്രജീഷ് (തിരുവള്ളൂർ), ലോകനാഥൻ (വടകര). സഹോദരി: കല്യാണി (തിരുവള്ളൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story