Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ വയോധികൻ മരിച്ചു

text_fields
bookmark_border
ദുരിതാശ്വാസ ക്യാമ്പിൽ വയോധികൻ മരിച്ചു
cancel

വടകര: നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിൽ ഭവനരഹിതനായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു. വിലങ്ങാട് മഞ്ഞ ചീൾ സ്വദേശിഞാവള്ളി പറമ്പിൽ അബ്രഹാം ( 78 ) ആണ് മരിച്ചത്.

വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ദുരിതാശ്വാസ ക്യാമ്പിലാണ് അബ്രഹാം ഉണ്ടായിരുന്നത്​. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴച്ചയാണ് ക്യാമ്പിൽ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode death news
News Summary - Old man died In Releif Camp
Next Story