Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightറംല മമ്മു നിര്യാതയായി

റംല മമ്മു നിര്യാതയായി

text_fields
bookmark_border
റംല മമ്മു നിര്യാതയായി
cancel

കോഴിക്കോട്​: സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡ് 'അൻസാം' വീട്ടിൽ റംല മമ്മു (82) നിര്യാതയായി. പരേതനായ മുൻ പി.ഡബ്ല്യു.ഡി എൻജിഞ്ചിനിയർ മമ്മുവിന്‍റെ ഭാര്യയും പരേതനായ മുൻ കേരള പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ ടി.പി. കുട്ടിയമ്മുവിന്‍റെ മകളുമാണ്.

മകൻ: മുഹമ്മദ് നൗഫൽ (എൽ.ഐ.സി), മകൾ: അൻസാം (കോഴിക്കോട്), മരുമകൻ മുഹമ്മദ് ആഷിഫ് (ആഷിഫ് ട്രേഡേഴ്‌സ്, കോഴിക്കോട്), മരുമകൾ: മുംതാസ് (തലശ്ശേരി). മയ്യിത്ത്​ നമസ്കാരം വ്യാഴാഴ്ച രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം സിവിൽ സ്​റ്റേഷൻ ഇസ്​ലാമിക്​ സെന്‍റർ മസ്​ജിദിലും ഖബറടക്കം എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്തെ കാഞ്ഞിരത്തിങ്കൽ മസ്ജിദ്​ ഖബർസ്ഥാനിലും നടക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Ramla mammu died
Next Story