Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2023 10:56 PM IST Updated On
date_range 19 Oct 2023 10:56 PM ISTപത്തുവയസ്സുകാരി പനി ബാധിച്ച് മരിച്ചു
text_fieldsbookmark_border
കൊടിയത്തൂർ: എരിഞ്ഞിമാവ് തെഞ്ചീരി പറമ്പിൽ ദിൽഷ (10) പനി ബാധിച്ച് മരിച്ചു. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
എരിഞ്ഞിമാവ് അപെക്സ് സ്കൂൾ വിദ്യാർഥിനിയായിരുന്നു. പിതാവ്: നിസാം (ഇ.എം.വി ടിപ്പർ സർവിസ്). മാതാവ്: സജില. സഹോദരങ്ങൾ: റയാൻ, റിഷാൻ (ഇരുവരും അപെക്സ് സ്കൂൾ, എരിഞ്ഞിമാവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story