Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 8:43 AM IST Updated On
date_range 16 Nov 2021 10:19 AM ISTയുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
text_fieldsbookmark_border
പയ്യോളി: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കെണ്ടത്തി. തിക്കോടി പള്ളിക്കര രയരോത്ത്താഴ മജീദിെൻറ മകൻ രഹനാസ് (24) ആണ് മരിച്ചത്. പയ്യോളി ടൗൺ റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. മാതാവ്: ഹസീന. സഹോദരൻ: റമീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story