Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവ​ട​ക​ര സ്വ​ദേ​ശി...

വ​ട​ക​ര സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മൊ​യ്‌​തു
cancel
camera_alt

മൊ​യ്‌​തു 

അ​ബൂ​ദ​ബി: പ്ര​തി​രോ​ധ വ​കു​പ്പി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ​ട​ക​ര സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് വ​ട​ക​ര തോ​ട​ന്നൂ​ർ സ്വ​ദേ​ശി ഇ​രീ​ലോ​ട്ട് മൊ​യ്‌​തു (65) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: സു​ഹ​റ ക​ക്കാ​ട്ട് ത​റോ​പോ​യി​ൽ. മ​ക്ക​ൾ: മ​ർ​വാ​ൻ (ഖ​ത്ത​ർ), മു​ഹ്സി​ന (ചെ​ന്നൈ), മു​ബീ​ന(​ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: നാ​ജി​ദ, ജം​ഷീ​ർ (ഖ​ത്ത​ർ), കു​ഞ്ഞ​മ്മ​ദ് (ചെ​ന്നൈ).

സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​രീ​ലോ​ട്ട് കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി, പാ​ത്തു കു​നി​യി​ൽ, പ​രേ​ത​നാ​യ ഇ​രീ​ലോ​ട്ട് കു​ഞ്ഞ​മ്മ​ദ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം അ​ബൂ​ദ​ബി​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAE NewsObituary News
News Summary - Vadakara native passed away in Abu Dhabi
Next Story