Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവിലങ്ങിൽ അമ്മദ് ഹാജി...

വിലങ്ങിൽ അമ്മദ് ഹാജി നിര്യാതനായി

text_fields
bookmark_border
വിലങ്ങിൽ അമ്മദ് ഹാജി നിര്യാതനായി
cancel

വടകര: കുരിക്കിലാട് സ്വദേശി വിലങ്ങിൽ (തുണ്ടിക്കണ്ടിയിൽ) അമ്മദ് ഹാജി (74) നിര്യാതനായി. ബിലാൽ മസ്ജിദ് കമ്മിറ്റി അംഗമാണ്. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, നൗഫൽ (യു.എ.ഇ), റംല, ഹൈറു, നജ്മ.

മരുമക്കൾ: ശംസുദ്ദീൻ വെള്ളികുളങ്ങര (കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി), ഇസ്മായിൽ കാടന്റവിട (ഖത്തർ), സി. എച്ച് അബ്ദുല്ല (എടച്ചേരി). ഖബറടക്കം വ്യാഴാഴ്ച രാത്രി 9.30ന് കക്കാട് പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death News
News Summary - Vilangil Ammad Haji died
Next Story