Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 10:04 AM IST Updated On
date_range 11 Aug 2021 10:04 AM ISTവിനോദ് കോവൂരിെൻറ മാതാവ് നിര്യാതയായി
text_fieldsbookmark_border
കോഴിക്കോട്: ചലച്ചിത്രനടൻ വിനോദ് കോവൂരിെൻറ മാതാവ് കോവൂർ എം.എൽ.എ റോഡിൽ എം.സി നിവാസിൽ പി.കെ. അമ്മാളു (82) നിര്യാതയായി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മുൻ ജീവനക്കാരിയായിരുന്നു.
ഭർത്താവ്: പരേതനായ എം.സി. ഉണ്ണി (കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മുൻ ജീവനക്കാരൻ). മറ്റു മക്കൾ: എം.സി. ശിവദാസ് (റിട്ട. ഐ.ഒ.സി), അഡ്വ. എം.സി. മനോജ് കുമാർ. മരുമക്കൾ: വിജയകുമാരി, ശ്രീലത, ദേവയാനി. സഞ്ചയനം ശനിയാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story