Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2022 8:54 AM IST Updated On
date_range 12 Nov 2022 8:54 AM ISTകടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വളയം സ്വദേശി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: വളയത്ത് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നിരവുമ്മലിലെ കുനിയിൽ സ്വദേശി ഒണക്കൻ(70) ആണ് മരിച്ചത്. വളയത്തെ വീടിനു സമീപത്തെ പറമ്പിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.
വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഒണക്കൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story