Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകോ​തി​പ്പാ​ല​ത്തി​ൽ​...

കോ​തി​പ്പാ​ല​ത്തി​ൽ​ നി​ന്ന് കടലിൽ ചാടിയ യുവതി മരിച്ചു

text_fields
bookmark_border
കോ​തി​പ്പാ​ല​ത്തി​ൽ​ നി​ന്ന് കടലിൽ ചാടിയ യുവതി മരിച്ചു
cancel
camera_alt

സ​ജി​ത

കോ​ഴി​ക്കോ​ട്: കോ​തി​പ്പാ​ല​ത്തി​ൽ​നി​ന്ന് ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി മ​രി​ച്ചു. പ​യ്യാ​ന​ക്ക​ൽ ച​ക്കും​ക​ട​വ് വ​ട​ക്ക​യി​ൽ ശ​ശി​ധ​ര​​‍െൻറ​യും ജ​യ​യു​ടെ​യും മ​ക​ൾ സ​ജി​ത​യാ​ണ് (25) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ​യാ​ണ്​ ക​ട​ലി​ൽ ചാ​ടി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി ആ​ദ്യം ബീ​ച്ച്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം​ മൂ​ന്ന​ര​യോ​ടെ​യാ​ണ്​ മ​ര​ണം.

മ​ക​ൾ: സ​ന. സ​ഹോ​ദ​ര​ൻ: സ​ജി​കു​മാ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്​​ച മാ​നാ​രി ശ്​​മ​ശാ​ന​ത്തി​ൽ സം​സ്​​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkozhikode News
News Summary - women jumping to sea from kothi bridge died
Next Story