Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകോഴിക്കോട്ട്​ മതിൽ...

കോഴിക്കോട്ട്​ മതിൽ ഇടിഞ്ഞ്​ വീണ്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
wall collapse
cancel

കോഴി​ക്കോട്​: പെരുമണ്ണയിൽ മതിൽ ഇടിഞ്ഞ്​ വീണ്​ ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് (48)​ മരിച്ചത്​. മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ്​ വീണാണ്​ അപകടമുണ്ടായത്​.

പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു അപകടം. വീടിന്​ പിന്നിൽ സംരക്ഷണ ഭിത്തികെട്ടാനുള്ള ജോലിയിലായിരുന്നു നാലുതൊഴിലാളികൾ. മണ്ണിടിച്ചിലിന്‍റെ ശബ്​ദം കേട്ട്​രണ്ടുപേർ ഓടിമാറിയെങ്കിലും രണ്ടുപേർ​ അപകടത്തിൽപെട്ടു.

നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളെ രക്ഷപെടുത്തി. അഗ്​നിശമന സേന സ്​ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. തെരച്ചിലിൽ​ ബൈജുവിന്‍റെ മൃതദേഹം മണ്ണിനടിയിൽ നിന്ന്​ ലഭിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wall collapseddeathperumanna
News Summary - worker died in Kozhikode due to wall collapsed
Next Story