Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2023 11:19 AM GMT Updated On
date_range 30 July 2023 11:19 AM GMTകെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു
text_fieldsbookmark_border
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു.
കാൻസർ ബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 64 വയസായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story