Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2025 1:37 AMUpdated On
date_range 1 Feb 2025 1:37 AMഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
camera_alt
അബ്ദുൽ കരീം
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കൊണ്ടോട്ടി-കുന്നുപുറം റോഡിൽ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം (53) ആണ് മരിച്ചത്.
ജിദ്ദ അമീർ ഫവാസിൽ വെച്ചായിരുന്നു മരണം. പരേതരായ അബൂബക്കർ ഹാജി-കദിയകുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് സിബ്ഹത്ത്, തൗഫീന, ഇനയ, സന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story