Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2024 10:19 AM IST Updated On
date_range 13 Nov 2024 10:19 AM ISTഅഞ്ചാം ക്ലാസ് വിദ്യാർഥിനി അജ്മാനിൽ നിര്യാതയായി
text_fieldsbookmark_border
അജ്മാൻ: അജ്മാൻ മെട്രോപൊളിറ്റിൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ (10) അജ്മാനിൽ നിര്യാതയായി. തിരൂർ സ്വദേശി പൈങ്ങോട്ടിൽ താഹിറിന്റെ മകളാണ് മരിച്ചത്. പനി ബാധിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസം അജ്മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
മാതാവ്: നസ്മിയ. സഹോദരങ്ങൾ: അബ്ദുല്ല, മറിയം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story