Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു

text_fields
bookmark_border
ഷറഫുദ്ദീന്‍
cancel
camera_alt

ഷറഫുദ്ദീന്‍

അബൂദബി: മലപ്പുറം സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി. എടക്കുളം പടിഞ്ഞാറംമുക്കില്‍ വെള്ളാടത്ത് സൈതാലി-പരേതയായ ഫാത്തിമ ദമ്പതികളുടെ മകന്‍ ഷറഫുദ്ദീന്‍ (33) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഫാത്തിമ, സന, ഫായിസ, ഫൈഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryUAE News
News Summary - A native of Malappuram died in Abu Dhabi
Next Story