Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 7:22 PM IST Updated On
date_range 15 March 2022 10:59 PM ISTഎലിവിഷത്തിന്റെ ട്യൂബ് അബദ്ധത്തിൽ വായിലിട്ട മൂന്നു വയസുകാരൻ മരിച്ചു
text_fieldsbookmark_border
പരപ്പനങ്ങാടി: അബദ്ധത്തിൽ എലി വിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായയിൽ തേച്ച മൂന്നുവയസുള്ള കുഞ്ഞ് മരിച്ചു. മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹെെല - അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻ ഷാ (3) ക്കാണ് ദാരുണാന്ത്യം.
കളിക്കുന്നതിനിടെ ചെട്ടിപ്പടി കുപ്പി വളവിൽ ഉപേക്ഷിക്കപ്പെട്ട നില യിൽ കണ്ട ഒഴിഞ്ഞ എലിവിഷത്തിൻ്റെ ട്യൂബ് പേസ്റ്റെടുത്ത് അബദ്ധത്തിൽ വായിൽ തേച്ചതാണ് മരണത്തിനിടയാക്കിയത്. . മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story